Hello English
Hello English
Hello English
ഇംഗ്ലീഷില്‍ പ്രോല്‍സാഹന സന്ദേശങ്ങൾ അയയ്കുന്ന വിധം
Language : Malay
. Easy
.
Read the article given below
10 WhatsApp status messages Motivational 

1. Failure is always temporary, only giving up makes it permanent. 
(പരാജയം താല്‍ക്കാലികമാണ്‌ ഉപേക്ഷിച്ചുപോക്ക് അതിനെ സ്ഥിരമാക്കുന്നു) 

2. Motivation is what gets you started. Habit is what keeps you going പ്രചോദനം നിങ്ങൾ ആരംഭിച്ചതിനെ നേടാന്‍ പ്രേരിപ്പിക്കുക എന്നതും ശീലം എന്നത് നിങ്ങള്‍ തുടരുന്നതിനെ നിലനിര്‍ത്തുന്നതുമാണ്‌) )) 

3. To shine like the Sun, you need to burn like one. (സൂര്യനെപ്പോലെ പ്രകാശിക്കാന്‍ നിങ്ങൾ അതുപോലെ ജ്വലിക്കണം) 

4. In order to achieve success, your desire to succeed should be greater than your fear of failure. (വിജയം കിട്ടാൻവിജയിക്കുവാനുള്ള നിങ്ങളുടെ ആഗ്രഹം നിങ്ങളുടെ പരാജയപ്പെടാനുള്ള ആഗ്രഹത്തേക്കാള്‍ കൂടുതലായിരിക്കണം. 

5. Life is 10% what happens to you and 90% how you react to it. (ജീവിതമെന്നത് നിങ്ങള്‍ക്ക് സംഭവിക്കുന്ന 10% ഉം 90% നിങ്ങല്‍ അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതുമാണ്‌) 

6. In order to succeed, we must first believe that we can. (വിജയിക്കുന്നതിന്‌ ആദ്യം നമ്മള്‍ക്ക് ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കണം. 

7. creative man is motivated by the desire to achieve, not by the desire to beat others. (ഒരു സൃഷ്ടിപരമായ മനുഷ്യന്‌ പ്രചോദനമാകുന്നത് തന്റെ നേട്ടം കൈവരിക്കാനുള്ള ആഗ്രഹമാണ്, മറ്റുള്ളവരെ തോല്പ്പിക്കാനുള്ള ആഗ്രഹമല്ല. ‌) 

8. What you do today can improve all your tomorrows. (നിങ്ങള്‍ക്ക് ഇന്ന് ചെയ്യാനാവുന്ന കാര്യങ്ങള്‍ക്ക് നിങ്ങളുടെ നാളെകളെ മെച്ചപ്പെടുത്താനാവും 

9. The secret of getting ahead is getting started. (മുന്നോട്ട് പോകാന്‍ ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ രഹസ്യം നിങ്ങള്‍ ആരംഭിച്ചിരിക്കുന്നുവെന്നതാണ്‌) ))). 

10. Don't watch the clock; do what it does. Keep going. (ക്ലോക്കിനെ നോക്കരുത്; അത് ചെയ്യുന്നത് നോക്കുക അത് ചെയ്തുകൊണ്ടേയിരിക്കുന്നു. 
Doubts on this article
OTHER ARTICLES
Who was Kalpana Chawla?
English tenses and their usage
The Eight Parts of Speech
What is GST, the Goods and Services Tax?
What is a barrier island and why Sriharikota - a barrier island - is chosen for launching rockets?
Click on any word to find out its meaning